CMDRF

കുറ്റം ചെയ്തവർ മാത്രമാണ് വേട്ടയാടപ്പെടേണ്ടത്

കുറ്റം ചെയ്തവർ മാത്രമാണ് വേട്ടയാടപ്പെടേണ്ടത്
കുറ്റം ചെയ്തവർ മാത്രമാണ് വേട്ടയാടപ്പെടേണ്ടത്

ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ മറപിടിച്ച് നടത്തുന്ന പല വെളിപ്പെടുത്തലുകളെയും സംശയത്തോടെ മാത്രമേ കാണാൻ സാധിക്കൂ. ഇക്കാര്യത്തിൽ അന്വേഷണ സംഘവും ജാഗ്രത പാലിക്കണം. കുറ്റവാളിയാണെന്ന് കോടതി കണ്ടെത്തും മുൻപ് മാധ്യമ വാർത്തകൾ വഴി പീഡിപ്പിക്കപ്പെടുന്നവരിൽ നിരപരാധികൾ ഉണ്ടെങ്കിൽ, അത് മഹാപാപമാണ്.

Top