കൊച്ചിയില്‍ കത്തിക്കുത്തേറ്റ് ഒരാള്‍ മരിച്ചു

കൊച്ചിയില്‍ കത്തിക്കുത്തേറ്റ് ഒരാള്‍ മരിച്ചു

കൊച്ചി: കൊച്ചിയില്‍ കത്തിക്കുത്തേറ്റ് ഒരാള്‍ മരിച്ചു. തമ്മനം സ്വദേശി അനില്‍കുമാറെന്ന മനീഷാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ പാലാരിവട്ടം തമ്മനം മെയ്ഫസ്റ്റ് റോഡിലാണ് സംഭവം നടന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.ആക്രമണത്തില്‍ പരിക്കേറ്റ അജിത്ത് ആശുപത്രിയില്‍ ചികിത്സയിലാണ്.

Top