ലോകത്തിലെ ഏറ്റവും ശക്തമായ സൈനിക ശക്തിയായ അമേരിക്കയ്ക്ക് മിഡിൽ ഈസ്റ്റിൽ വൻ തിരിച്ചടി. ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ട പുതിയ റിപ്പോർട്ട് പ്രകാരം അമേരിക്കയുടെ അത്യാധുനിക പാട്രിയറ്റ് ഇന്റർസെപ്റ്റർ മിസൈൽ ശേഖരം വേഗത്തിൽ കുറയുകയാണ്. അതേസമയം ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ച് ഇറാന്റെ ഐആർജിസി പുതിയ യുദ്ധതന്ത്രങ്ങൾ പരീക്ഷിക്കുന്നു. അമേരിക്കയുടെ എഫ്-15 യുദ്ധവിമാനം വെടിവെച്ചിട്ടതും താവള ആക്രമണങ്ങളും നൽകുന്ന സൂചനയെന്ത്? വിശദമായി കാണുക.
വീഡിയോ കാണാം…






