ചൈന പസഫിക് സമുദ്രത്തിലെ ആണവശേഷിയുള്ള അന്തർവാഹിനിയിൽ നിന്ന് നടത്തിയ മിസൈൽ പരീക്ഷണം ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. ഇത് സാധാരണ സൈനിക പരിശീലനമായിരുന്നോ? അതോ അമേരിക്കയ്ക്കും ഇന്തോ-പസഫിക് മേഖലയ്ക്കും നൽകിയ ശക്തമായ തന്ത്രപരമായ സന്ദേശമോ?
വീഡിയോ കാണാം…






