ചുറ്റും കണ്ണെത്താദൂരത്തോളം മണൽ മാത്രം പരന്നുകിടക്കുന്ന ചൈനയുടെ വടക്കുപടിഞ്ഞാറൻ മരുഭൂമികൾക്കടിയിൽ നിശ്ശബ്ദമായി ഒരു ആണവ സാമ്രാജ്യം ഉയർന്നുവരുന്നു! പ്രമുഖ അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് പുറത്തുവിട്ട ഞെട്ടിക്കുന്ന ഉപഗ്രഹ ചിത്രങ്ങളുടെ പശ്ചാത്തലത്തിൽ, ചൈന ഒരുക്കുന്ന ‘സെക്കൻഡ് സ്ട്രൈക്ക് കപ്പാബിലിറ്റി’ എന്ന അതിഭയങ്കരമായ പ്രതിരോധക്കോട്ടയെക്കുറിച്ചുള്ള ആഴത്തിലുള്ള വിശകലനം. ഒരു ആണവയുദ്ധമുണ്ടായാൽ പോലും ശത്രുക്കളെ നിമിഷങ്ങൾക്കകം ചാരമാക്കാൻ പോന്ന ഈ രഹസ്യ ഭൂഗർഭ നഗരം എങ്ങനെയാണ് നാളത്തെ ലോകത്തിന്റെ വിധി നിർണ്ണയിക്കാൻ പോകുന്നത്? വീഡിയോ പൂർണ്ണമായി കാണുക.
വീഡിയോ കാണാം….






