കാലാവസ്ഥാ വ്യതിയാനം ലോകത്തെ ഏതാണ്ട് പൂർണമായും വിഴുങ്ങി കഴിഞ്ഞതായാണ് പുതിയ പഠന റിപ്പോർട്ടുകളും വെളിപ്പെടുത്തുന്നത്. കഴിഞ്ഞ 20 വർഷത്തിനിടെ ലഖ്‌നൗ, മാഡ്രിഡ്, റിയാദ് എന്നിവയുൾപ്പെടെ ഡസൻ കണക്കിന് നഗരങ്ങൾ കാലാവസ്ഥാ വ്യതിയാനത്തിന് ഇരയായിട്ടുണ്ട്.
വീഡിയോ കാണാം…