അമേരിക്കയല്ല… റഷ്യയാണ് കരുത്തർ, ബങ്കറുകൾ ഒരുക്കി ജർമ്മനി

റഷ്യയുടെ ആക്രമണം ഭയന്ന് ജർമ്മനിയിൽ വ്യാപകമായി ബങ്കറുകൾ സൃഷ്ടിക്കാനാണ് ഭരണകൂടം ഉത്തരവിട്ടിരിക്കുന്നത്

അമേരിക്കയല്ല… റഷ്യയാണ് കരുത്തർ, ബങ്കറുകൾ ഒരുക്കി ജർമ്മനി
അമേരിക്കയല്ല… റഷ്യയാണ് കരുത്തർ, ബങ്കറുകൾ ഒരുക്കി ജർമ്മനി

ഷ്യയെ ആണ് യഥാർത്ഥത്തിൽ ഭയപ്പെടേണ്ടതെന്ന് മുൻ ജർമ്മൻ ചാൻസലർ ആംഗല മെർക്കൽ. റഷ്യ ലോകത്തിലെ ഏറ്റവും വലിയ രാജ്യവും ഏറ്റവും വലിയ ആണവ ശക്തിയാണെന്നും അവർ ഓർമ്മിപ്പിച്ചു. റഷ്യയുടെ ആക്രമണം ഭയന്ന് ജർമ്മനിയിൽ വ്യാപകമായി ബങ്കറുകൾ സൃഷ്ടിക്കാനാണ് ഭരണകൂടം ഉത്തരവിട്ടിരിക്കുന്നത്.

വീഡിയോ കാണാം…

Top