പിന്മാറാൻ പഠിച്ച മണ്ണല്ല! തുനിഞ്ഞിറങ്ങി ഇറാൻ

പിന്മാറാൻ പഠിച്ച മണ്ണല്ല! തുനിഞ്ഞിറങ്ങി ഇറാൻ
പിന്മാറാൻ പഠിച്ച മണ്ണല്ല! തുനിഞ്ഞിറങ്ങി ഇറാൻ

റാന്റെ ടെലികോം ടവറുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ ഇറാൻ നടത്തിയെന്ന് പറയപ്പെടുന്ന തിരിച്ചടിയും പശ്ചിമേഷ്യയിലെ പുതിയ സംഘർഷ സാഹചര്യവുമാണ് ഈ വീഡിയോയിൽ പരിശോധിക്കുന്നത്. അമേരിക്ക, ഇറാൻ, മിസൈൽ കേന്ദ്രങ്ങൾ, ഡ്രോൺ ആക്രമണങ്ങൾ, ഹോർമുസ് കടലിടുക്ക് എന്നിവയെ ചുറ്റിപ്പറ്റിയ പുതിയ റിപ്പോർട്ടുകളും വിശകലനങ്ങളും അറിയാം.

വീഡിയോ കാണാം

Share Email
Top