ധാരാളം ആയുധങ്ങളും, അത്യാധുനിക യുദ്ധോപകരണങ്ങളും ഉൾപ്പടെ നൽകി ഇസ്രയേലിന് ദീർഘകാലമായി സൈനിക സഹായം നൽകുന്ന രാജ്യമാണ് അമേരിക്ക. തെക്കൻ ഗാസയിലെ റാഫ നഗരം പോലുള്ള ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ ഇത്തരം ആയുധങ്ങൾ ഉപയോഗിച്ചാലുണ്ടാകുന്ന പ്രത്യഘാതങ്ങൾ കാരണം 2024 മെയ് മാസത്തിൽ 2,000 പൗണ്ട് ബോംബുകളുടെ വിതരണം അമേരിക്ക നിർത്തി വെക്കുകയായിരുന്നു. അതാണിപ്പോൾ ട്രംപ് ഇസ്രയേലിന് സമ്മാനിക്കാൻ പോകുന്നത്.
നിലപാടില്ലാത്ത നീക്കങ്ങൾ, ബൈഡന്റെ നിയന്ത്രണങ്ങൾ നീക്കാൻ ട്രംപ്
തെക്കൻ ഗാസയിലെ റാഫ നഗരം പോലുള്ള ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ ഇത്തരം ആയുധങ്ങൾ ഉപയോഗിച്ചാലുണ്ടാകുന്ന പ്രത്യഘാതങ്ങൾ കാരണം 2024 മെയ് മാസത്തിൽ 2,000 പൗണ്ട് ബോംബുകളുടെ വിതരണം അമേരിക്ക നിർത്തി വെക്കുകയായിരുന്നു. അതാണിപ്പോൾ ട്രംപ് ഇസ്രയേലിന് സമ്മാനിക്കാൻ പോകുന്നത്

