ഇറാൻ മാസങ്ങൾക്കുള്ളിൽ ആണവായുധം സ്വന്തമാക്കുമെന്ന് വെളിപ്പെടുത്തി ഫ്രാൻസിൻ്റെ രഹസ്യാന്വേഷണ മേധാവി. ബ്രിട്ടിഷ് രഹസ്യാന്വേഷണ മേധാവിയുമൊത്ത് പാരീസിൽ നടത്തിയ പത്രസമ്മേളനത്തിലാണ് ഇത്തരമൊരു അമ്പരിപ്പിക്കുന്ന കാര്യം അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഈ സാഹചര്യത്തിൽ അമേരിക്കയും ഫ്രാൻസും ബ്രിട്ടനും ഉൾപ്പെടെയുള്ള നാറ്റോ സഖ്യകക്ഷികളും ഏറെ ഭയപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വീഡിയോ കാണാം…