കോൺഗ്രസ്സിലെ സ്ഥിതി ഓരോ ദിവസങ്ങൾ കൂടുംതോറും വഷളായി കൊണ്ടിരിക്കുകയാണ്. കേന്ദ്ര നേതാക്കൾ കേരളത്തിൽ എത്തിയിട്ടും നേതാക്കളുടെ മുഖ്യമന്ത്രി പദ മോഹത്തിന് തിരശ്ശീല വീണിട്ടില്ല. ഭരണം കിട്ടിയാലെ മുഖ്യമന്ത്രി സ്ഥാനം ലഭിക്കുകയൊള്ളൂ എന്ന ചിന്ത പോലും കേരളത്തിലെ കോൺഗ്രസ്സ് നേതൃത്വത്തിന് കൈമോശം വന്നിരിക്കുകയാണ്.
വീഡിയോ കാണാം…