എത്ര ശ്രമിച്ചിട്ടും റഷ്യയെ തൊടാൻ നാറ്റോക്ക് സാധിച്ചില്ല

യൂറോപ്പിലെ അതിശൈത്യത്തെ തുടർന്ന് ഗ്യാസിന്റെ ഉപയോഗം വർദ്ധിച്ചതും ഊർജ്ജ വിപണിയിൽ യൂറോപ്യൻ ഗ്യാസിന് വില ഉയരാനുള്ള പ്രധാന കാരണമായി

എത്ര ശ്രമിച്ചിട്ടും റഷ്യയെ തൊടാൻ നാറ്റോക്ക് സാധിച്ചില്ല
എത്ര ശ്രമിച്ചിട്ടും റഷ്യയെ തൊടാൻ നാറ്റോക്ക് സാധിച്ചില്ല

ഷ്യയുമായുള്ള ഗ്യാസ് ട്രാൻസിറ്റ് കരാർ നീട്ടാൻ യുക്രെയ്ൻ വിസമ്മതിച്ചതിന്റെ പരിണിത ഫലങ്ങൾ യൂറോപിലും കാര്യമായി തന്നെ പ്രകടമായി തുടങ്ങിയിട്ടുണ്ട്. ഗ്യാസ് വില 2023 ഒക്ടോബറിനു ശേഷം ഏറ്റവും ഉയർന്ന നിലയിലേക്കാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. യൂറോപ്പിലെ അതിശൈത്യത്തെ തുടർന്ന് ഗ്യാസിന്റെ ഉപയോഗം വർദ്ധിച്ചതും ഊർജ്ജ വിപണിയിൽ യൂറോപ്യൻ ഗ്യാസിന് വില ഉയരാനുള്ള പ്രധാന കാരണമായി.

വീഡിയോ കാണാം…

Share Email
Top