തുറന്നു പറഞ്ഞ് നിലമ്പൂർ ആയിഷ

തുറന്നു പറഞ്ഞ് നിലമ്പൂർ ആയിഷ

പാർട്ടിക്ക് തന്നെ വേണമെങ്കിലും വേണ്ടങ്കിലും തനിക്ക് പാർട്ടിയില്ലാതെ ഒരു ജീവിതമില്ലന്ന് നിലമ്പൂർ ആയിഷ. മരണം വരെ സി.പി.എം ആയിരിക്കും. തൻ്റെ വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിൽ ഒപ്പം നിന്നത് കമ്യൂണിസ്റ്റുകളാണ്. അത് മറക്കില്ലന്നും അവർ പറഞ്ഞു.(വീഡിയോ കാണുക)

Top