ഗാസയിൽ തടവിലാക്കപ്പെട്ട ബാക്കിയുള്ള ബന്ദികളിൽ പകുതി പേരെയും വിട്ടയച്ചാൽ 45 ദിവസത്തെ വെടിനിർത്തലിനെക്കുറിച്ച് ആലോചിക്കാം എന്നാണ് ഇസ്രയേലിന്റെ നിലപാട്. എന്നാൽ ഹമാസിന്റെയും പ്രതിരോധ വിഭാഗങ്ങളുടെയും നിരായുധീകരണമെന്ന ഇസ്രയേൽ ആവശ്യം ഒരു ചുവന്ന വരയാണെന്നും അത് ചർച്ച ചെയ്യാൻ കഴിയില്ലെന്നും നിർദേശത്തോട് ഹമാസ് വ്യക്തമാക്കി കഴിഞ്ഞു..
ഹമാസിനെ തീർക്കാനുള്ള നെതന്യാഹുവിന്റെ ഗൂഢലക്ഷ്യം
ഹമാസിന്റെയും പ്രതിരോധ വിഭാഗങ്ങളുടെയും നിരായുധീകരണമെന്ന ഇസ്രയേൽ ആവശ്യം ഒരു ചുവന്ന വരയാണെന്നും അത് ചർച്ച ചെയ്യാൻ കഴിയില്ലെന്നും നിർദേശത്തോട് ഹമാസ് വ്യക്തമാക്കി കഴിഞ്ഞു

