ഇസ്രയേലിനെ ചതിച്ച് നെതന്യാഹു?

ഇസ്രയേലിനെ ചതിച്ച് നെതന്യാഹു?
ഇസ്രയേലിനെ ചതിച്ച് നെതന്യാഹു?

ഹമാസ്, ഹിസ്ബുള്ള, ഇറാൻ തുടങ്ങിയ വിവിധ മുന്നണികളിൽ ഒരേസമയം സൈനികമായി പോരാടുന്ന ഇസ്രയേൽ ഇന്ന് അകമേ വലിയൊരു സാമ്പത്തിക തകർച്ചയെ അഭിമുഖീകരിക്കുകയാണ്. യുദ്ധങ്ങളുടെ ഭീമമായ ചെലവ് രാജ്യത്തിന്റെ ആരോഗ്യ, വിദ്യാഭ്യാസ മേഖലകളെ എങ്ങനെയാണ് ബാധിക്കുന്നത്? പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ‘സൂപ്പർ-സ്പാർട്ട’ എന്ന സൈനിക സ്വപ്നം ഇസ്രായേലിനെ രക്ഷിക്കുമോ അതോ കൂടുതൽ കടക്കെണിയിലാക്കുമോ? ഇസ്രയേലിന്റെ നിലവിലെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ അറിയാൻ വീഡിയോ പൂർണ്ണമായി കാണുക.

വീഡിയോ കാണാം…

Share Email
Top