നീലഗിരി കുന്നുകളെ സംരക്ഷിക്കാൻ തമിഴ്നാട് സ്വീകരിക്കുന്ന നടപടികൾ രാജ്യത്തിന് ആകെ മാതൃകയാണ്. ആ പാതയിലാണ് ഇനി കേരളവും സഞ്ചരിക്കേണ്ടത്. ഏത് നിമിഷവും ഉരുൾപൊട്ടലിനെയും മണ്ണിടിച്ചിലിനെയും ഭയന്ന് കഴിയേണ്ടി വരുന്ന ജനത ആഗ്രഹിക്കുന്നതും അതു തന്നെ ആയിരിക്കും.