നാറ്റോയെ തളർത്തി റഷ്യക്കൊപ്പം നിൽക്കാനാണ് അധികാരത്തിലേറിയതിന് ശേഷം ട്രംപ് സ്വീകരിച്ച നിലപാട്. ഇരട്ട താപ്പ് പണ്ടേ കൈവശമുള്ളത്കൊണ്ട് തന്നെ ട്രംപിനെ പൂർണമായും എന്തായാലും പുടിൻ വിശ്വസിക്കില്ല. പക്ഷെ ട്രംപിന്റെ നിലപാടും പുടിന്റെ നീക്കങ്ങളുമെല്ലാം നിലവിൽ പണികൊടുത്തിരിക്കുന്നത് നാറ്റോയ്ക്കാണ്.
വീഡിയോ കാണാം