റഷ്യയ്ക്കെതിരെ നീക്കം, റൊമാനിയയെ വാതിലാക്കി നാറ്റോ

റഷ്യയ്ക്ക് മേൽ ആക്രമണം നടത്തുന്നതിന് റൊമാനിയയെ ഉപയോ​ഗിച്ചാൽ രാജ്യത്തിന് പിന്നീട് എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന ആശങ്കയും അദ്ദേഹം പങ്കുവെക്കുന്നു

റഷ്യയ്ക്കെതിരെ നീക്കം, റൊമാനിയയെ വാതിലാക്കി നാറ്റോ
റഷ്യയ്ക്കെതിരെ നീക്കം, റൊമാനിയയെ വാതിലാക്കി നാറ്റോ

റഷ്യയ്ക്കെതിരെ യുദ്ധം ചെയ്യുന്നതിനുള്ള വാതിലായി റൊമാനിയയെ നാറ്റോ ഉപയോ​ഗിക്കുന്നുവെന്ന ആരോപണവുമായി റൊമാനിയയുടെ സ്വതന്ത്ര പ്രസിഡന്റ് സ്ഥാനാർത്ഥി കാലിൻ ജോർജസ്ക്യു. റഷ്യയ്ക്ക് മേൽ ആക്രമണം നടത്തുന്നതിന് റൊമാനിയയെ ഉപയോ​ഗിച്ചാൽ രാജ്യത്തിന് പിന്നീട് എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന ആശങ്കയും അദ്ദേഹം പങ്കുവെക്കുന്നുണ്ട്.

വീഡിയോ കാണാം

Share Email
Top