യൂറോപ്യൻ സുരക്ഷയിലെ നേതൃപരമായ റോളിൽ നിന്ന് അമേരിക്ക പിന്മാറാൻ സാധ്യതയുണ്ടെന്ന് തന്നെയാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്, ഈ സാഹചര്യത്തിൽ ഇനി അമേരിക്കയെ പ്രതീക്ഷിച്ച് പണി വാങ്ങാൻ നിക്കാതെ സ്വന്തം നിലയ്ക്ക് കാര്യങ്ങൾ നോക്കാനും പ്രതിരോധ ശേഷി വികസിപ്പിച്ച്.
വീഡിയോ കാണാം…