ക്ഷേത്ര പരിസരത്ത് തെരുവു നായ്ക്കള്‍ക്ക് ഭക്ഷണമായി മാംസം നല്‍കി; യുവതിക്കെതിരെ കേസ്
മുംബൈ: മുംബൈയില്‍ ക്ഷേത്ര പരിസരത്ത് തെരുവു നായ്ക്കള്‍ക്ക് ഭക്ഷണമായി മാംസം നല്‍കിയെന്നാരോപിച്ച് യുവതിക്കെതിരെ കേസ്. മഹാലക്ഷ്മി ക്ഷേത്രപരിസരത്തെ നായ്ക്കള്‍ക്ക് ഇറച്ചിയും മീനും അടങ്ങിയ ഭക്ഷണം നല്‍കിയെന്നാരോപിച്ചാണ് രണ്ട് യുവതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. സാമൂഹിക പ്രവര്‍ത്തകയായ ഷീലാ