ലഹരി വിമുക്ത തമിഴ്‌നാട്; വിജയ്‌യുടെ നടപടിയെ പ്രശംസിച്ച് കമൽഹാസനും വിശാലും
ചെന്നൈ: തമിഴ്‌നാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ആരാധനാലയങ്ങളുടെയും പരിസരത്തുള്ള 717 മദ്യവിൽപന ശാലകൾ പൂട്ടാനുള്ള മുഖ്യമന്ത്രി വിജയ്‌യുടെ തീരുമാനത്തെ അഭിനന്ദിച്ച് ചലച്ചിത്ര ലോകം. തമിഴക വെട്രി കഴകം സർക്കാരിന്റെ നിർണ്ണായക നീക്കത്തെ പ്രശംസിച്ച് മക്കൾ നീതി
