ബിഎംഡബ്ല്യു കാര്‍ വാങ്ങാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് 21കാരന്‍ ജീവനൊടുക്കി
ഹൈദരാബാദ്: പിതാവ് ബിഎംഡബ്ല്യു കാര്‍ വാങ്ങാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് 21കാരന്‍ ജീവനൊടുക്കി. ബൊമ്മ ജോണിയെന്ന യുവാവാണ് മരിച്ചത്.തെലങ്കാനയിലെ മേദക് ജില്ലയിലാണ് സംഭവം നടന്നത്. ഇക്കഴിഞ്ഞ മേയ് 31ന് പിതാവ് കങ്കയ്യയോട് കാര്‍ വാങ്ങിത്തരാന്‍ യുവാവ്