കൂട്ടുകാരന്റെ വിവാഹത്തിനിടെ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു
ഹൈദരാബാദ്: സുഹൃത്തിന്റെ വിവാഹത്തിനെത്തിയ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. സുഹൃത്തിന് വിവാഹ സമ്മാനം നൽകുന്നതിനിടെ യുവാവിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിലെ കൃഷ്ണഗിരി മണ്ഡലത്തിലെ പെനുമട ഗ്രാമത്തിലാണ് സംഭവം. സുഹൃത്തുക്കളോടൊപ്പം എത്തിയ യുവാവ്