മയക്കുമരുന്ന് പിടികൂടിയ കേസില്‍ സഞ്ജീവ് ഭട്ട് കുറ്റക്കാരന്‍; ശിക്ഷ വ്യാഴാഴ്ച്ച
ഗുജറാത്ത്: മയക്കുമരുന്ന് പിടികൂടിയ കേസില്‍ മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് കുറ്റക്കാരനെന്ന് പാലന്‍പുര്‍ ടൗണ്‍ സെഷന്‍സ് കോടതി. ശിക്ഷ വ്യാഴാഴ്ച്ച പ്രഖ്യാപിക്കും. മയക്കുമരുന്നവെച്ച് രാജസ്ഥാന്‍ സ്വദേശിയായ അഭിഭാഷകന്‍ സുമെര്‍സിങ് രാജ്പുരോഹിതിനെ കുടുക്കിയെന്ന കേസില്‍
