പ്രധാനമന്ത്രിയുടെ മുസ്ലിം വിരുദ്ധ പ്രസംഗമുണ്ടായത് നിരാശയില്‍ നിന്ന്; കെ സി വേണുഗോപാല്‍
ഡല്‍ഹി: രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ് അധ്യക്ഷനാണെന്ന് കെസി വേണുഗോപാല്‍. അനുയോജ്യരായവരെ തന്നെയാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളാക്കുകയെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. അപ്രതീക്ഷിത സ്ഥലങ്ങളില്‍ പോലും ഇന്ത്യ മുന്നണിക്ക് നല്ല മുന്നേറ്റമുണ്ടാകുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
