നീറ്റ് മോക്ക്ടെസ്റ്റില് മാര്ക്ക് കുറഞ്ഞത്തിന് പിതാവ് മകളെ തല്ലിക്കൊന്നു
മഹാരാഷ്ട്ര: നീറ്റ് മോക്ക്ടെസ്റ്റില് മാര്ക്ക് കുറഞ്ഞതിന്റെ പേരില് പിതാവ് മകളെ തല്ലിക്കൊന്നു. മഹാരാഷ്ട്രയിലെ സംഗ്ലിയില് വെള്ളിയാഴ്ച്ചയാണ് സംഭവം നടന്നത്. പത്താംക്ലാസ് പരീക്ഷയില് 92.60ശതമാനം മാര്ക്ക് നേടിയ കുട്ടിയാണ് രണ്ടു വര്ഷത്തിനിപ്പുറം പിതാവിന്റെ ക്രൂരമര്ദനത്തിനു ഇരയായി