പുതിയ പരീക്ഷണത്തിന് ഒരുങ്ങി നരേന്ദ്ര മോദി

പുതിയ പരീക്ഷണത്തിന് ഒരുങ്ങി നരേന്ദ്ര മോദി

കേന്ദ്ര മന്ത്രിസഭയിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ പ്രത്യേകം പരിഗണിക്കാൻ നരേന്ദ്ര മോദിയുടെ നീക്കം. കേരളത്തിൽ നിന്നും സുരേഷ് ഗോപി, കർണ്ണാടകയിൽ നിന്നും തേജസ്വി സൂര്യ എന്നിവർ കേന്ദ്ര മന്ത്രിമാരാകും. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും രാജീവ് ചന്ദ്രശേഖറിനെയും അണ്ണാമലൈയെയും രാജ്യസഭ സീറ്റ് വഴി പാർലമെൻ്റിൽ എത്തിച്ച് മന്ത്രിമാരാക്കാനും അണിയറ നീക്കം.

Top