അമേരിക്കൻ സൈന്യത്തിന്റെ കാലഹരണപ്പെട്ട ആയുധ പരിപാടികൾ അടിയന്തിരമായി പുനഃപരിശോധിച്ചില്ലെങ്കിൽ അടുത്ത യുദ്ധത്തിൽ വലിയ പരാജയം ഏറ്റുവാങ്ങേണ്ടിവരുമെന്നാണ് ഇലോൺ മസ്‌ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഈ കാര്യക്ഷമതയില്ലായ്മകൾ വിഭവങ്ങൾ പാഴാക്കുക മാത്രമല്ല, ചൈന, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഭീഷണികൾക്ക് ഇരയാക്കുകയും ചെയ്യുന്നുവെന്ന് മസ്‌ക് പറയുന്നു.
വീഡിയോ കാണാം…