മൊസാമ്പിക്ക് ഇപ്പോൾ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. വ്യാപകമായ പ്രതിഷേധത്തിലേക്കും അക്രമത്തിലേക്കും മരണത്തിലേക്കും വരെ കാര്യങ്ങൾ നീങ്ങിയിരിക്കുന്നു. പ്രതിഷേധക്കാർ സാധാരണക്കാരുടെ വീടുകളും കടകളുമൊക്കെ കത്തിച്ച് കളഞ്ഞതോടെ ഉപജീവന മാർഗം പോലും നഷ്ടപ്പെട്ട് ജനം മറ്റ് രാഷ്ട്രങ്ങളിലേക്ക് ഓടിപ്പോവുകയാണ്.