ഉപ്പളയിൽ ലഹരിക്കടിപ്പെട്ട മകന്റെ വെട്ടേറ്റ് മാതാവിന് ഗുരുതര പരിക്ക്

ഇന്നലെ ഇ​വ​ർ താ​മ​സി​ക്കു​ന്ന വാ​ട​ക​വീ​ട്ടി​ലാ​യി​രു​ന്നു സം​ഭ​വം

ഉപ്പളയിൽ ലഹരിക്കടിപ്പെട്ട മകന്റെ വെട്ടേറ്റ് മാതാവിന് ഗുരുതര പരിക്ക്
ഉപ്പളയിൽ ലഹരിക്കടിപ്പെട്ട മകന്റെ വെട്ടേറ്റ് മാതാവിന് ഗുരുതര പരിക്ക്

കു​മ്പ​ള: ഉ​പ്പ​ള​യി​ൽ ല​ഹ​രി​ക്ക​ടി​പ്പെ​ട്ട മ​ക​ന്റെ വെ​ട്ടേ​റ്റ് മാ​താ​വി​ന് പ​രി​ക്കേ​റ്റു. ഉ​പ്പ​ള മ​ണി​മു​ണ്ട​യി​ൽ താ​മ​സി​ക്കു​ന്ന മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി​നി ഷ​മീ​മ ബാ​നു​ (52) നാണ് പരിക്കേറ്റത്. മ​ക​ൻ മു​ഹ്സി​നാണ് വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച​ത്.

ഇന്നലെ ഇ​വ​ർ താ​മ​സി​ക്കു​ന്ന വാ​ട​ക​വീ​ട്ടി​ലാ​യി​രു​ന്നു സം​ഭ​വം. വി​വാ​ഹി​ത​നാ​യ മു​ഹ്സി​ൻ ദാ​മ്പ​ത്യം വ​ഷ​ളാ​യി മാ​താ​വി​നോ​ടൊ​പ്പം ക​ഴി​യു​ക​യാ​യി​രു​ന്നു​. ല​ഹ​രി​യി​ൽ ​നി​ന്ന് മോ​ച​നം ല​ഭി​ക്കു​ന്ന​തി​ന് മു​ഹ്സി​നെ ക​ർ​ണാ​ട​ക ദേ​ര​ള​ക്ക​ട്ട​യി​ലെ ഡീ ​അ​ഡി​ക്ഷ​ൻ സെ​ന്റ​റി​ൽ പ്ര​വേ​ശി​പ്പി​ക്കാ​ൻ ഷ​മീ​മ ബാ​നു തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തി​ൽ പ്ര​കോ​പി​ത​നാ​യി മു​ഹ്സി​ൻ മാ​താ​വി​നെ വെ​ട്ടി​യ​താ​കാ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

Share Email
Top