ന്യൂനപക്ഷങ്ങൾക്ക് കാര്യം മനസ്സിലായി

ന്യൂനപക്ഷങ്ങൾക്ക് കാര്യം മനസ്സിലായി

കോണ്‍ഗ്രസ്സിന്റെ നയങ്ങളും നിലപാടുകളും മതന്യൂനപക്ഷങ്ങള്‍ക്ക് എതിരാണെന്ന് സി.പി.എം നേതാവും മുന്‍ എം.എല്‍.എയുമായ കെ.വി അബ്ദുള്‍ ഖാദര്‍. കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് ബി.ജെ.പിയാകാന്‍ ഒരു മടിയുമില്ല. കോണ്‍ഗ്രസ്സിന്റെ പല നയങ്ങളും ബി.ജെ.പിയുടേത് തന്നെയാണ്. അവര്‍ക്ക് ഒപ്പം നില്‍ക്കുന്ന ലീഗിനെയും സമുദായം കൈവിട്ട് തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എക്‌സ്പ്രസ്സ് കേരളയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു മുന്‍ എം.എല്‍.എയുടെ പ്രതികരണം. (വീഡിയോ കാണുക)

Top