തുറന്നടിച്ച് മന്ത്രി ഗണേഷ് കുമാർ

തുറന്നടിച്ച് മന്ത്രി ഗണേഷ് കുമാർ

ബി.ജെ.പി ഒറ്റ സീറ്റിൽ പോലും കേരളത്തിൽ നിന്നും വിജയിക്കില്ലന്ന് മന്ത്രി കെ.ബി ഗണേഷ് കുമാർ. അവർ ബാങ്കിലേ അക്കൗണ്ട് തുറക്കൂ. ഇടതുപക്ഷം ഈ തിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം നടത്തുമെന്നും മന്ത്രി അവകാശപ്പെട്ടു. . (വീഡിയോ കാണുക)

Top