മോദിയുടെ ഫോൺ വിളിയെ ട്രോളി മന്ത്രി കെ രാധാകൃഷ്ണൻ

മോദിയുടെ ഫോൺ വിളിയെ ട്രോളി മന്ത്രി കെ രാധാകൃഷ്ണൻ

ലത്തൂരിലെ ബി.ജെ.പി സ്ഥാനാർത്ഥിയുമായുള്ള മോദിയുടെ ഫോൺ സംഭാഷണത്തിന് ഒരു വിലയും കൊടുക്കുന്നില്ലന്ന് ഇടതുപക്ഷ സ്ഥാനാർത്ഥി കെ. രാധാകൃഷ്ണൻ, എസ്.എഫ്.ഐക്ക് എതിരായ ആരോപണങ്ങൾക്കും ശക്തമായ മറുപടിയാണ് ഇടതു സ്ഥാനാർത്ഥി നൽകിയിരിക്കുന്നത്. (വീഡിയോ കാണുക)

Top