നേരിയ ആശ്വാസം; സ്വർണവില കുറഞ്ഞു

ഇന്ന് ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്

നേരിയ ആശ്വാസം; സ്വർണവില കുറഞ്ഞു
നേരിയ ആശ്വാസം; സ്വർണവില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഒരു പവന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്റെ വില 56,720 രൂപയാണ്. ഇന്ന് ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. ഇതോടെ വില ഒരു ഗ്രാമിന് 7090 രൂപയിലെത്തി. നവംബർ 14,16,17 തീയതികളിൽ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വർണം. ഒരു ഗ്രാം സ്വർണാഭരണം ലഭിക്കാൻ 6935 രൂപ നൽകിയാൽ മതിയായിരുന്നു.

Top