ചെറുപുഴയിൽ മധ്യവയസ്‌കനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

തലയിൽ ചെങ്കല്ലിട്ട് ക്രൂരമായി കൊലപ്പെടുത്തിയ ലക്ഷണങ്ങളാണ് മൃതദേഹത്തിലുള്ളത്

ചെറുപുഴയിൽ മധ്യവയസ്‌കനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
ചെറുപുഴയിൽ മധ്യവയസ്‌കനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

കണ്ണൂർ: ചെറുപുഴ പുളിങ്ങോത്ത് മധ്യവയസ്‌കനെ ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഇടവരമ്പ സ്വദേശി മ്ലാകുഴി ജോസ് കുട്ടി (60) ആണ് മരിച്ചത്. രാവിലെയാണ് നാട്ടുകാർ ബസ് കാത്തിരിപ്പുകേന്ദ്രത്തിനുള്ളിൽ മൃതദേഹം കണ്ടത്. തലയിൽ ചെങ്കല്ലിട്ട് ക്രൂരമായി കൊലപ്പെടുത്തിയ ലക്ഷണങ്ങളാണ് മൃതദേഹത്തിലുള്ളത്.

Share Email
Top