കാസർഗോഡ് ഓംലെറ്റും പഴവും തൊണ്ടയില്‍ കുടുങ്ങി മധ്യവയസ്കൻ മരിച്ചു

കാസർഗോഡ് ബദിയടുക്കയിലാണ് സംഭവം നടന്നത്

കാസർഗോഡ് ഓംലെറ്റും പഴവും തൊണ്ടയില്‍ കുടുങ്ങി മധ്യവയസ്കൻ മരിച്ചു
കാസർഗോഡ് ഓംലെറ്റും പഴവും തൊണ്ടയില്‍ കുടുങ്ങി മധ്യവയസ്കൻ മരിച്ചു

കാസർഗോഡ്: ഓംലെറ്റും പഴവും തൊണ്ടയില്‍ കുടുങ്ങി വെല്‍ഡിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം. കാസർഗോഡ് ബദിയടുക്കയിലാണ് സംഭവം നടന്നത്. ബദിയടുക്ക സ്വദേശി വിസാന്തി ഡിസൂസ (52)യാണ് സംഭവത്തിൽ മരിച്ചത്. വിസാന്തിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Share Email
Top