3.25 ലക്ഷം കോടി മെഗാ നീക്കം; 114 യുദ്ധവിമാനങ്ങൾ

3.25 ലക്ഷം കോടി മെഗാ നീക്കം; 114 യുദ്ധവിമാനങ്ങൾ
3.25 ലക്ഷം കോടി മെഗാ നീക്കം; 114 യുദ്ധവിമാനങ്ങൾ

ഒന്നും രണ്ടുമല്ല… 114 അത്യാധുനിക യുദ്ധവിമാനങ്ങൾ! ഇന്ത്യയുടെ യുദ്ധവിമാന ശേഷി വർധിപ്പിക്കുന്നതിനുള്ള വമ്പൻ പദ്ധതി നിർണായക ഘട്ടത്തിലേക്ക് നീങ്ങുകയാണ്. ഏകദേശം ₹3.25 ലക്ഷം കോടി രൂപയുമായി ബന്ധപ്പെട്ടതായി കണക്കാക്കപ്പെടുന്ന ഈ നീക്കത്തിൽ വിമാനങ്ങൾ സ്വന്തമാക്കുക മാത്രമല്ല, ഇന്ത്യയിലെ നിർമ്മാണവും തദ്ദേശീയവൽക്കരണവും വലിയ ചർച്ചാവിഷയമാണ്.

വീഡിയോ കാണാം…

Share Email
Top