നിലമ്പൂരിൽ ഇടതുപക്ഷ സ്ഥാനാർത്ഥി എം സ്വരാജിൻ്റെ തോൽവിയാണ് ഒരു വിഭാഗം മാധ്യമങ്ങൾ ആഗ്രഹിക്കുന്നത്. ഇടതുപക്ഷം ജയിച്ചാൽ, ഇതുവരെ മാധ്യമങ്ങൾ വിളമ്പിയ വാർത്തകൾ പൊതു സമൂഹത്തിൽ സ്വാധീനം ചെലുത്തിയിട്ടില്ലന്ന് വരുന്നത് ഇത്തരക്കാർക്ക് സഹിക്കാൻ പറ്റുന്നതിലും അപ്പുറമാണ്.
വീഡിയോ കാണാം