കുട്ടികളിലെ പുകവലി നല്ല ശീലമല്ല, അങ്ങനെ ചെയ്യുന്നത് തടയണം; എം ബി രാജേഷ്

അതിനായുളള ബോധവല്‍ക്കരണ പ്രവര്‍ത്തികളും എക്‌സൈസ് വകുപ്പ് കൈക്കൊള്ളുന്നുണ്ടെന്നും എം ബി രാജേഷ് പ്രതികരിച്ചു

കുട്ടികളിലെ പുകവലി നല്ല ശീലമല്ല, അങ്ങനെ ചെയ്യുന്നത് തടയണം; എം ബി രാജേഷ്
കുട്ടികളിലെ പുകവലി നല്ല ശീലമല്ല, അങ്ങനെ ചെയ്യുന്നത് തടയണം; എം ബി രാജേഷ്

തിരുവനന്തപുരം: പുകവലിയുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാന്‍ പറഞ്ഞതിനെ കുറിച്ച് അറിവില്ലെന്ന് മന്ത്രി എം ബി രാജേഷ്. കുട്ടികളിലെ പുകവലി നല്ല ശീലമല്ലെന്നും, അങ്ങനെ ചെയ്യുന്നത് തടയണമെന്നും എം ബി രാജേഷ് പറഞ്ഞു.

Also Read: കെ കെ ശൈലജ ടീച്ചറെ അപകീര്‍ത്തിപ്പെടുത്തിയ സംഭവം; തിരുവനന്തപുരം സ്വദേശി അറസ്റ്റില്‍

മദ്യപാനവും പുകവലിയുമെല്ലാം ദുശീലമാണ്. അത് തടയാനാണ് എക്‌സൈസ് വകുപ്പ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. അതിനായുളള ബോധവല്‍ക്കരണ പ്രവര്‍ത്തികളും എക്‌സൈസ് വകുപ്പ് കൈക്കൊള്ളുന്നുണ്ടെന്നും എം ബി രാജേഷ് പ്രതികരിച്ചു.

Share Email
Top