CMDRF

വിധിയുടെ ഇഴകളിൽ മെയ്യഴകൻ ! സര്‍പ്രൈസാകുമോ വീക്കെൻഡ് കളക്ഷൻ ?

നിര്‍മാണ നിര്‍വഹണം കാര്‍ത്തിയുടെ സഹോദരനും തമിഴ് സൂപ്പർ താരവുമായ സൂര്യയുമാണ് എന്ന പ്രത്യേകതയും ഉണ്ട് ചിത്രത്തിന്.

വിധിയുടെ ഇഴകളിൽ മെയ്യഴകൻ ! സര്‍പ്രൈസാകുമോ വീക്കെൻഡ് കളക്ഷൻ ?
വിധിയുടെ ഇഴകളിൽ മെയ്യഴകൻ ! സര്‍പ്രൈസാകുമോ വീക്കെൻഡ് കളക്ഷൻ ?

മിഴ് സിനിമയിൽ ഒരുകാലത്ത് ഓളമുണ്ടാക്കിയ അരവിന്ദ് സ്വാമിയും യുവനടൻ കാര്‍ത്തിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് മെയ്യഴകൻ. ഇതൊരു ഫീല്‍ ഗുഡ് സിനിമയാണ് എന്നാണ് തിയറ്ററുകളിലെ പ്രതികരണം. അതേസമയം കാര്‍ത്തിയുടെ മെയ്യഴകന് ആഗോളതലത്തിലെ ആകെ കളക്ഷനിലും നേട്ടമുണ്ടാക്കാനാകുന്നുണ്ട്. ചിത്രം ഇതുവരെ 23.90 കോടി രൂപയാണ് ആകെ നേടിയിരിക്കുന്നത്.

മെയ്യഴകന് ഇന്ത്യയിലെ കളക്ഷൻ റിലീസിന് നേടാനായത് മൂന്ന് കോടിയാണ് എന്നാണ് റിപ്പോര്‍ട്ട്. നിര്‍മാണ നിര്‍വഹണം കാര്‍ത്തിയുടെ സഹോദരനും തമിഴ് സൂപ്പർ താരവുമായ സൂര്യയുമാണ് എന്ന പ്രത്യേകതയും ഉണ്ട് ചിത്രത്തിന്.

Top