അമേരിക്കൻ നാവികസേനയിൽ വൻ വിള്ളൽ. ഒഹായോ ക്ലാസ് ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനിയായ യുഎസ്എസ് വെസ്റ്റ് വിർജീനിയുടെ കമാൻഡറെ അമേരിക്ക പെട്ടെന്ന് സ്ഥാനത്തുനിന്ന് നീക്കം ചെയ്തതിന്റെ കാരണം എന്ത്? ഇറാന്റെ തദ്ദേശീയ മിസൈൽ ശക്തിക്കും പ്രതിരോധത്തിനും മുന്നിൽ അമേരിക്കൻ സൈനികർ കടുത്ത മാനസിക സമ്മർദ്ദത്തിലാണോ? മിഡിൽ ഈസ്റ്റിൽ നടക്കുന്ന നാടകീയമായ സൈനിക നീക്കങ്ങളുടെ വിശദാംശങ്ങൾ ഈ വീഡിയോയിലൂടെ അറിയാം.
വീഡിയോ കാണാം…






