ബീജാപ്പൂരിൽ 2 ഗ്രാമീണരെ കൊലപ്പെടുത്തി മാവോയിസ്റ്റുകൾ; സംഭവം സ്ഥിരീകരിച്ച് പൊലീസ്

ഛത്തീസ്​ഗഡ് പൊലീസാണ് കൊലപാതക വിവരം അറിയിച്ചത്

ബീജാപ്പൂരിൽ 2 ഗ്രാമീണരെ കൊലപ്പെടുത്തി മാവോയിസ്റ്റുകൾ; സംഭവം സ്ഥിരീകരിച്ച് പൊലീസ്
ബീജാപ്പൂരിൽ 2 ഗ്രാമീണരെ കൊലപ്പെടുത്തി മാവോയിസ്റ്റുകൾ; സംഭവം സ്ഥിരീകരിച്ച് പൊലീസ്

ബീജാപൂര്‍: ബീജാപ്പൂരിൽ മാവോയിസ്റ്റുകൾ രണ്ട് ​ഗ്രാമീണരെ വധിച്ചു. ബീജാപൂർ ജില്ലയിലെ സെന്ദ്രാംപൂർ, ആയെംപൂർ ​ഗ്രാമങ്ങളിലാണ് കൊലപാതകം ഉണ്ടായത്. ഛത്തീസ്​ഗഡ് പൊലീസാണ് കൊലപാതക വിവരം അറിയിച്ചത്. ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഛത്തീസ്ഗഡ് സന്ദര്‍ശനം നടക്കാനിരിക്കെയാണ് ഇത്തരത്തില്‍ ഒരു നീക്കം ഉണ്ടായിരിക്കുന്നത്. ഇന്ന് വൈകുന്നേരത്തോടുകൂടിയാണ് അമിത് ഷാ ഛത്തീസ്ഗഡിലെത്തുക.

Share Email
Top