CMDRF

ആരോപണം തള്ളി മനാഫ്

യുട്യൂബ് ചാനല്‍ തുടങ്ങിയതില്‍ തെറ്റെന്താണെന്ന് മനാഫ് ചോദിച്ചു

ആരോപണം തള്ളി മനാഫ്
ആരോപണം തള്ളി മനാഫ്

കോഴിക്കോട്: അര്‍ജുന്റെ കുടുംബം ആരോപിച്ച ആരോപണങ്ങള്‍ നിഷേധിച്ച് ലോറി ഉടമ മനാഫ്. താന്‍ പണപ്പിരിവ് നടത്തിയിട്ടില്ല. യുട്യൂബ് ചാനല്‍ തുടങ്ങിയതില്‍ തെറ്റെന്താണെന്ന് മനാഫ് ചോദിച്ചു. ആരുടേയും തറവാട്ട് സ്വത്ത് എടുത്തിട്ടില്ല. അര്‍ജുന്റെ പേരില്‍ ഒരു ഫണ്ട് പിരിവും നടത്തിയിട്ടില്ല. തെളിഞ്ഞാല്‍ തന്നെ കല്ലെറിഞ്ഞ് കൊന്നോളൂവെന്നും മനാഫ് പറഞ്ഞു.

Top