CMDRF

ആന്ധ്രയിലും മമ്മുട്ടി ഇഫക്ടോ ?

ആന്ധ്രയിലും മമ്മുട്ടി ഇഫക്ടോ ?
ആന്ധ്രയിലും മമ്മുട്ടി ഇഫക്ടോ ?

ലോകസഭ തിരഞ്ഞെടുപ്പിന് ഒപ്പം നടക്കുന്ന ആന്ധ്രപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ വലിയ വിജയ പ്രതീക്ഷയിലാണ് വൈ. എസ്. ആർ കോൺഗ്രസ്സുള്ളത്. കഴിഞ്ഞ തവണ നേടിയ വിജയം ആവർത്തിക്കുമെന്ന് ജഗൻ മോഹൻ റെഡ്ഡി പറയുന്നത്, മമ്മുട്ടി അഭിനയിച്ച യാത്ര – 2 എന്ന സിനിമ ജനങ്ങൾക്കിടയിൽ ഉണ്ടാക്കിയ സ്വാധീനം കൂടി കണക്കിലെടുത്താണ്.

Top