പ്രിയ ഭാവഗായകന് ആദരാഞ്ജലി: പി ജയചന്ദ്രന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് മമ്മൂട്ടി

പ്രിയ ഭാവഗായകന് ആദരാഞ്ജലികളെന്ന് മമ്മൂട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു

പ്രിയ ഭാവഗായകന് ആദരാഞ്ജലി: പി ജയചന്ദ്രന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് മമ്മൂട്ടി
പ്രിയ ഭാവഗായകന് ആദരാഞ്ജലി: പി ജയചന്ദ്രന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് മമ്മൂട്ടി

തിരുവനന്തപുരം: അന്തരിച്ച മലയാളത്തിന്റെ ഭാവ ഗായകന്‍ പി ജയചന്ദ്രന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് മമ്മൂട്ടി. പ്രിയ ഭാവഗായകന് ആദരാഞ്ജലികളെന്ന് മമ്മൂട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Also Read: ജയേട്ടന്‍ എനിക്ക് ജ്യേഷ്ഠന്‍, അനിയനെപ്പോലെ എന്നെ ചേര്‍ത്തുപിടിക്കും; മോഹന്‍ലാല്‍

തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് വ്യാഴാഴ്ച രാത്രി 7.45-ഓടെയായിരുന്നു ജയചന്ദ്രന്റെ മരണം. അര്‍ബുദരോഗബാധിതനായി ഏറെനാളായി ചികിത്സയിലായിരുന്നു. സംസ്‌കാരം ശനിയാഴ്ച വൈകിട്ട് 3.30-ന് ചേന്ദമംഗലം പാലിയത്ത് വീട്ടില്‍. വെള്ളിയാഴ്ച രാവിലെ എട്ട് മണിക്ക് മൃതദേഹം തൃശ്ശൂര്‍ പൂങ്കുന്നത്ത് വീട്ടില്‍ എത്തിക്കും. പത്ത് മുതല്‍ 12 മണിവരെ തൃശ്ശൂര്‍ സംഗീത നാടക അക്കാദമിയില്‍ പൊതുദര്‍ശനം നടക്കും.

Share Email
Top