എം.സ്വരാജ് – കെ ബാബു നിയമ പോരാട്ടത്തിൽ ഒടുവിൽ കെ ബാബുവിന് വിജയം. ഹൈക്കോടതി സിംഗിൾ ബഞ്ചാണ് നിർണ്ണായക വിധി പുറപ്പെടുവിച്ചിരിക്കുന്നത്.’ ദൈവങ്ങളുടെ ചിത്രം സ്ലീപ്പില്‍ അച്ചടിച്ച് നല്‍കിയാലും കുഴപ്പമില്ലെന്ന സന്ദേശമാണ് ‘ ഈ വിചിത്ര വിധിയെന്നാണ് സ്വരാജ് പ്രതികരിച്ചിരിക്കുന്നത്. ആഴത്തിൽ പരിശോധിക്കുമ്പോൾ , സ്വരാജിൻ്റെ വാദങ്ങൾ നിരവധി ചോദ്യങ്ങളാണ് ഉയർത്തുന്നത്.(വീഡിയോ കാണുക)