ലീഗ് കോട്ടകളിലും താരമായി എം സ്വരാജ്

നിലമ്പൂരില്‍ നിലംതൊടാതെ യു.ഡി.എഫ് പരാജയപ്പെട്ടാല്‍, മുസ്ലീം ലീഗിനെ സംബന്ധിച്ച്, പിന്നീട് യു.ഡി.എഫില്‍ തുടരുക എന്നത് പ്രയാസമുള്ള കാര്യമാകും.

ലീഗ് കോട്ടകളിലും താരമായി എം സ്വരാജ്
ലീഗ് കോട്ടകളിലും താരമായി എം സ്വരാജ്

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പാർട്ടി വോട്ടുകൾ ചോരുമോയെന്ന ആശങ്കയിലാണ് മുസ്ലിം ലീഗ് നേതൃത്വം, പ്രചരണ രംഗത്ത് വൻ മുന്നേറ്റമാണ് ലീഗ് കേന്ദ്രങ്ങളിൽ ഉൾപ്പെടെ ഇടതുപക്ഷ സ്ഥാനാർത്ഥി എം സ്വരാജ് ഇപ്പോൾ നടത്തി കൊണ്ടിരിക്കുന്നത്.

വീഡിയോ കാണാം

Share Email
Top