വില്ലന്‍ വേഷമണിഞ്ഞ് ചെമ്മീന്‍
ചെമ്മീന്‍ കഴിച്ച് വീണ്ടും മരണങ്ങള്‍ ഉണ്ടാകുന്നു ,ഇവ സ്ഥിരമായി കഴിക്കുന്നതിലും ഫൂഡ് അലര്‍ജി ഉണ്ടാവാം .ചെമ്മീനില്‍ വില്ലനാകുന്നത് എന്താണെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ ? ചെമ്മീന്‍ എങ്ങനെ മരണകാരണമാകുന്നു എന്ന ചര്‍ച്ചകള്‍ സാമൂഹികമാധ്യമത്തില്‍ നടക്കുന്നുണ്ട്. ചെമ്മീനും
