കണ്ണിലെ വരള്‍ച്ച തടയാന്‍ ചില മാര്‍ഗ്ഗങ്ങള്‍
പലരും നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് കണ്ണുകള്‍ വരണ്ട് പോകുന്നത്. കണ്ണുകളില്‍ ആവശ്യത്തിന് കണ്ണുനീര്‍ ഉത്പാദിപ്പിക്കാത്തപ്പോഴോ കണ്ണുനീരിന്റെ ഗുണനിലവാരം മോശമാകുമ്പോഴോ ഉണ്ടാകുന്ന ഒരു സാധാരണ നേത്രരോഗമാണിത്. അമിതമായ കംപ്യൂട്ടര്‍, ഫോണ്‍ എന്നിവയുടെ ഉപയോഗമാണ് പലപ്പോഴും വരണ്ട
