ചര്‍മ്മ സംരക്ഷണത്തിന് പൊടിക്കൈകള്‍
ചര്‍മ്മത്തിന് ആവശ്യമായ തിളക്കവും ഭംഗിയും നല്‍കാന്‍ വീട്ടില്‍ തന്നെ പരിഹാര മാര്‍ഗങ്ങളുണ്ട്. വീട്ടിലെ അടുക്കളയില്‍ വളരെ സുലഭമായി ലഭിക്കുന്ന ചില ചേരുവകള്‍ മാത്രം മതി ചര്‍മ്മത്തിന്റെ നിറവും ഭംഗിയും വീണ്ടെടുക്കാന്‍. സ്വാഭാവികമായ നിറം വര്‍ധിപ്പിക്കാന്‍
